Truth About Covid Vaccine - WMC Jeddah online seminar

Truth About Covid Vaccine - WMC Jeddah online seminar

Virtually in Zoom & Facebook live

Jun 28, 2024
*Friday at  5 PM*
Saudi time

Topic:
*Truth About Covid Vaccine*

Presenting by

Dr. Rajesh Rajendran, MBBS, FRC Path, MFPH,MAE, PG Dip Infection Control,
Associate Medical Director (Infection Control),
Clinical Head of Division of Laboratory Medicine
Deputy Chair of Group AMS committee
Honorary Senior Lecturer, University of Manchester
V
Link to Join:

https://us04web.zoom.us/j/7883349732?pwd=VDbaNgBFih4KpaKvEx9a0Kf9nk7heK.1&omn=76989567336

ID: 788 334 9732
Pass code: WMC123

*Zoom ഇൽ കയറാൻ സാധിക്കാത്തവർ ഫേസ്ബുക്കിൽ ജോയിൻ ചെയുക*

Facebook Link to Join:

https://www.facebook.com/share/ZiRuZ9HHgpXpFAkf/?mibextid=oFDknk

പ്രിയപ്പെട്ടവരെ

വേൾഡ് മലയാളി കൗൺസിൽ ജിദ്ദയുടെ ആരോഗ്യ ബോധവൽക്കരണ പരിപാടി ജൂൺ 28 വെള്ളിയാഴ്ച്ചയാണ്

പ്രഗൽഭ ഡോ. രാജേഷ് ആണ് ഈ ക്ലാസ് നയിക്കുന്നത്.

ഡോ. ഇന്ദു മോഡറേറ്ററായിരിക്കും.

WMC ജിദ്ദ മെഡിക്കൽ വിങ്ങ് നേതൃത്വം നൽകും

വെർച്വലായി സൂമിൽ നടക്കുന്ന ഈ പ്രോഗ്രാമിൽ എല്ലാവരേയും സാദരം ക്ഷണിക്കുന്നു. ചോദ്യോത്തര വേളയിൽ നിങ്ങൾക്ക് സംശയങ്ങൾ ദുരീകരിക്കാവുന്നതാണ്.