വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൻ യൂത്ത് ഫോറം ആൻഡ് വിമന്‍സ് ഫോറം ഒരുക്കുന്നു 'കളിക്കളം 2024'-ഫാമിലി ഡേ ഔട്ട്

വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൻ യൂത്ത് ഫോറം ആൻഡ് വിമന്‍സ് ഫോറം ഒരുക്കുന്നു 'കളിക്കളം 2024'-ഫാമിലി ഡേ ഔട്ട്
വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൻ യൂത്ത് ഫോറം ആൻഡ് വിമന്‍സ് ഫോറം ഒരുക്കുന്ന 'കളിക്കളം 2024-ഫാമിലി ഡേ ഔട്ട്' പ്രോഗ്രാമുകൾ  11 ന് ഞായറാഴ്ച നടക്കുന്നു. 
കുടുംബ ദിന ആഘോഷങ്ങളുടെ ഭാഗമായി ഷാർജ നാഷണൽ പാർക്കിൽ ഞായറാഴ്ച രാവിലെ10മണി മുതൽ  വൈകിട്ട് 6  മണി വരെ നടക്കുന്ന പരിപാടികൾ ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി ഉദ്‌ഘാടനം ചെയ്യും.