കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഒരുക്കുന്ന  സംയുക്ത കൺവെൻഷൻ ഓഗസ്റ്റ് 3, 4  തീയതികളിൽ : ഒരുക്കങ്ങൾ പുരോഗമിക്കുന്നു

കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഒരുക്കുന്ന  സംയുക്ത കൺവെൻഷൻ ഓഗസ്റ്റ് 3, 4  തീയതികളിൽ : ഒരുക്കങ്ങൾ പുരോഗമിക്കുന്നു


ജോർജ് തുമ്പയിൽ 

 
ക്യൂൻസ്: കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ നേതൃത്വത്തിൽ  ഈ വർഷത്തെ സംയുക്ത കൺവെൻഷന്   ഒരുക്കങ്ങൾ പുരോഗമിക്കുന്നു . ഓഗസ്റ്റ് 3, 4  തീയതികളിൽ  ക്യൂൻസ്, ഫ്ലോറൽ പാർക്കിലെ ഔവർ ലേഡി ഓഫ് സ്നോസ് ആർ സി ചർച്ചിൽ ആയിരിക്കും കൺവൻഷൻ നടക്കുക  .  റവ. ഫാ .വർഗീസ് വർഗീസ്  ആയിരിക്കും കൺവൻഷൻ പ്രസംഗകൻ, CIOC സെക്രട്ടറി ഫിലിപ്പോസ് സാമുവേൽ അറിയിച്ചു .

വിവരങ്ങൾക്ക് :
പ്രസിഡൻ്റ്, റവ. ജോൺ തോമസ്- 516 996 4887
ട്രഷറർ, സജി താമരവേലിൽ -917 533 3566
സെക്രട്ടറി: ഫിലിപ്പോസ് സാമുവൽ (സാം)- 516 312 2902
ക്വയർ ഡയറക്ടർ- ഫാ. ജോർജ് മാത്യു  
ക്വയർ ഡയറക്ടർ- ജോസഫ് പാപ്പൻ
ക്വയർ കോ-ഓർഡിനേറ്റർ: സിസി മാത്യു .