CONTRIBUTE

നിങ്ങൾക്ക് എഴുതാൻ താത്പര്യം ഉണ്ടോ?, Are you keen on writing?

ഹലോ, നിങ്ങളുടെ കൃതികൾ പ്രസിദ്ധീകരിച്ചു കാണണമെന്ന് ആഗ്രഹമുണ്ടോ? ഉണ്ടെങ്കിൽ, online പത്രമായ- worldmalayaleevoice.com അവസരം ഒരുക്കുന്നു. കവിതകൾ, കഥകൾ, ലേഖനങ്ങൾ, യാത്രാ വിവരണങ്ങൾ, പാചകം  തുടങ്ങിയ ഐറ്റംസ് സ്വീകാര്യം. രാഷ്ട്രീയം/മതം തുടങ്ങിയവയുമായി  ബന്ധപ്പെട്ട വിഷയങ്ങൾ  ഒഴിവാക്കുക.
മലയാളം രചനകൾ   siljijtom(at)gmail.com or wmvoice5(at)gmail.com  ഇമെയ്‌ലുകളിലേക്കും English  രചനകൾ  alex.kurien (at) gmail.com എന്ന ഇമെയ്‌ലിലേക്കും എഴുത്തുകാരൻറെ ഫോട്ടോ സഹിതം അയക്കുക. ഇതിന് പ്രതിഫലം നൽകുന്നതല്ല.

Hello, If you have a flair for writing, here is a chance for you to publish your literary works - stories, poems, travelogues, recipes - in World Malayalee Voice, an online newspaper. No room for religion and politics.
Email your contributions to alex.kurien(at)gmail.com with a photo of the author.
Please don't expect any remuneration.

We use cookies aligned with this Privacy policy
Subscribe /wmvoice Telegram channel
Follow /wmvnews on Facebook