സിനിമാ നിര്‍മാണത്തിന് 2.75 കോടി വാങ്ങി പറ്റിച്ചു: സിനിമ നിര്‍മാതാവ് ജോണി സാഗരിഗ അറസ്റ്റില്‍

സിനിമാ നിര്‍മാണത്തിന് 2.75 കോടി വാങ്ങി പറ്റിച്ചു: സിനിമ നിര്‍മാതാവ് ജോണി സാഗരിഗ അറസ്റ്റില്‍

കൊച്ചി: സിനിമ നിർമാതാവ് ജോണി സാഗരിഗയെ കോയമ്ബത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. സിനിമ നിർമാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്ന കേസിലാണ് അറസ്റ്റ്.

കോയമ്ബത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണ് ജോണി സാഗരിഗയുടെ അറസ്റ്റ്.