ഫൊക്കാനയുടെ ആർട്സ് ആൻഡ് കൾച്ചറൽ ഫോറം സജീവമായി പ്രവർത്തനമാരംഭിച്ചു
ജിജി റ്റോം, ഫൊക്കാന പി. ആർ. ഓ
ന്യൂയോർക്ക്: ഫൊക്കാനയുടെ നാഷണൽ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന പതിനഞ്ചു സബ് കമ്മിറ്റികളിൽ ഒന്നായ ആർട്സ് ആൻഡ് കൾച്ചറൽ ഫോറം നിലവിൽ വന്നതായി ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു.
പെൻസിൽവാനിയായിൽ നിന്നുള്ള മിലി ഫിലിപ്പ് ആണ് കമ്മിറ്റിയുടെ ചെയർപേഴ്സൺ. നാഷണൽ കമ്മിറ്റിയിൽ നിന്നുള്ള സുഷ്മ പ്രവീൺ, ആന്റണി മാത്യു എന്നിവർ അംഗങ്ങളായും, എക്സിക്യൂട്ടീവ് നിന്നുള്ള അജു ഉമ്മൻ അഡ്വൈസറായും പ്രവർത്തിക്കും
ഒന്നാം വർഷം പ്രാദേശിക യുവജനോത്സ
എല്ലാ മേഖലകളിലെയും RVPമാർ നിശ്ചി
കഴിഞ്ഞകാലത്ത് നമ്മുടെ സംസ്കാരം
ഇതിനോടൊപ്പം വളരെ സന്തോഷകരമായ ഒ
ദേശീയതലത്തിൽ കലാപ്രതിഭ, കലാതിലകം എന്നീ പുരസ്കാരങ്ങൾ ഏർ
കേരളത്തിന്റെ തനതായ കലാരൂപങ്ങളെ
മാത്രമല്ല, മത്സരങ്ങളിൽ വിജയിക്കുന്ന എൻട്രി
ചെയർപേഴ്സൺ ആയി പ്രവർത്തിക്കുന്ന മില്ലി ഫിലിപ്പ് പെൻസിൽവാനിയയിലെ സ്പെഷ്യൽ എജ്യുക്കേഷൻ വിഭാഗത്തിൽ ലേണിംഗ് സപ്പോർട്ട് ടീച്ചറായി സേവനമനുഷ്ഠിക്കുന്നു.ഫൊക്കാനയുടെ മുൻ അസോസിയേറ്റ് ട്രഷററായിരുന്ന മില്ലി, ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ (IAPC) ഡയറക്ടർ ബോർഡ് അംഗമായും പ്രവർത്തിക്കുന്നു. കൂടാതെ, മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയുടെ (MAP) വനിതാ ഫോറം ചെയർപേഴ്സൺ, WMC പെൻസിൽവാനിയ പ്രോവിൻസിന്റെ വനിതാ ഫോറം ചെയർപേഴ്സൺ തുടങ്ങി വിവിധ ഉത്തരവാദിത്വങ്ങളും വഹിച്ചിട്ടുണ്ട്.
നീതിക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ജീവിതത്തിൽ എന്നും വലിയ പ്രാധാന്യം നൽകിയിട്ടുള്ള വ്യക്തിയാണ് മില്ലി. ചെറുപ്പം മുതൽ പ്രസംഗരംഗത്തും കോളേജ് രാഷ്ട്രീയത്തിലും സജീവമായിരുന്ന മില്ലി നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും വിവിധ നേതൃത്വസ്ഥാനങ്ങൾ വഹിക്കുകയും ചെയ്തിട്ടുണ്ട്. 1995-ൽ എം.ജി. യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിന്റെ കോർഡിനേറ്ററായി പ്രവർത്തിച്ചു.
ഏഷ്യാനെറ്റ്, മനോരമ ന്യൂസ്, ദൂരദർശൻ, ഗ്ലോബൽ റിപ്പോർട്ടർ തുടങ്ങിയ മാധ്യമങ്ങളിൽ അവതാരകയായും ന്യൂസ് റിപ്പോർട്ടറായും പ്രവർത്തിച്ചുകൊണ്ട് മില്ലി മാധ്യമരംഗത്തും ശ്രദ്ധേയമായ ബന്ധങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. അധ്യാപനം, സാമൂഹിക സേവനം, സംഘടനാ പ്രവർത്തനം, മാധ്യമരംഗം എന്നിവയെ സമന്വയിപ്പിച്ചുകൊണ്ട് വിവിധ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ മില്ലിക്ക് കഴിഞ്ഞിട്ടുണ്ട്.
ആർട്സ് ആൻഡ് കൾച്ചറൽ ഫോറം കമ്മിറ്റിയുടെ പ്രവർത്തനനങ്ങൾക്കു ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ജനറൽ സെക്രട്ടറി സന്തോഷ് നായർ, ട്രഷറർ ആന്റോ വർക്കി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലിൻഡോ ജോളി, വൈസ് പ്രസിഡന്റ് ജോസി ജെ. കാരക്കാട്ട്, അസോസിയേറ്റ് സെക്രട്ടറി സോണി തോമസ് അമ്പൂക്കൻ, അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി അജു ഉമ്മൻ, അസോസിയേറ്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, അഡീഷണൽ അസോസിയേറ്റ് ട്രഷറർ ഗ്രേസ് മരിയ ജോസഫ്, വുമൺസ് ഫോറം ചെയർ പേഴ്സൺ ഷൈനി രാജു എന്നിവർ ആശംസകളും പിന്തുണയും അറിയിച്ചു.
ഫൊക്കാനയുടെ ഈ പ്രവർത്തനത്തിലൂടെനമ്മുടെ പൈതൃ