ഫുജൈറയില്‍ മലയാളി യുവതി കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍
![ഫുജൈറയില്‍ മലയാളി യുവതി കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍](https://worldmalayaleevoice.com/uploads/images/202405/image_870x_665202ca2de7d.jpg)
മലയാളി യുവതി ഫുജൈറയില്‍ കെട്ടിടത്തില്‍നിന്ന് വീണുമരിച്ച നിലയില്‍. തിരുവനന്തപുരം സ്വദേശിനിയായ ഷാനിഫ ബാബു (37) ആണ് മരിച്ചത്.
നിര്‍മാണ കമ്ബനി നടത്തുന്ന സനൂജ് ബഷീര്‍കോയയാണ് ഷാനിഫയുടെ ഭർത്താവ്. സംഭവവുമായി ബന്ധപ്പെട്ട് സനൂജ് ബഷീര്കോയയെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് വരികയാണ്. നിലവില്‍ ഷാനിഫയുടെ മൃതദേഹം ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.