ഹൊസൂരില്‍ പുതിയ വിമാനത്താവളം പ്രഖ്യാപിച്ച്‌ എം കെ സ്റ്റാലിന്‍

ഹൊസൂരില്‍ പുതിയ വിമാനത്താവളം പ്രഖ്യാപിച്ച്‌ എം കെ സ്റ്റാലിന്‍

ചെന്നൈ; തമിഴ്‌നാട്ടില്‍ പുതിയ വിമാനത്താവളം പ്രഖ്യാപിച്ച്‌ മുഖ്യമന്്ത്രി എം കെ സ്റ്റാലിന്‍.ബെംഗളൂരുവില്‍ നിന്ന് നാല്‍പ്പത് കിലോമീറ്റര്‍ അകലെയുള്ള ഹൊസൂരുലാണ് നിര്‍ദിഷ്ട വിമാനത്താവളം .

സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് 2000 ഏക്കര്‍ വിസ്തൃതിയില്‍ വിമാനത്താവളം പണിയുന്നതിനാണ്.

പ്രതിവര്‍ഷം മൂന്ന് കോടി പേരെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ വിമാനത്താവളം നിര്‍മിക്കാനാണ് പരിപാടി. ഹൊസുരിനെ സാമ്ബത്തിക ഹബ്ബായി മാറ്റുക ലക്ഷ്യമിട്ടാണ് വിമാനത്താവളം.