പ്രിൻസ് റാന്നി നയിക്കുന്ന പ്രത്യേക ആത്മീയ യോഗം ജൂലൈ 1-ന് റൗളറ്റിൽ

Jun 29, 2026 - 14:53
 0  5
പ്രിൻസ് റാന്നി നയിക്കുന്ന പ്രത്യേക ആത്മീയ യോഗം ജൂലൈ 1-ന് റൗളറ്റിൽ

പ്രസാദ് തീയാടിക്കൽ

റൗളറ്റ്, ടെക്സസ്: പ്രമുഖ സുവിശേഷപ്രസംഗകനായ പാസ്റ്റർ പ്രിൻസ് റാന്നി മുഖ്യപ്രഭാഷകൻ ജൂലൈ 1 (ബുധനാഴ്ച) വൈകിട്ട് 7:00 മണിക്ക് റൗളറ്റിലെ Harvest Church of God ദേവാലയത്തിൽ നടക്കും.

5700 Mark Lane, Rowlett, TX 75089 എന്ന വിലാസത്തിലുള്ള ദേവാലയത്തിലാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്. വിശ്വാസികൾക്കായി ആത്മീയ ഉണർവും ദൈവവചന സന്ദേശവും പ്രാർത്ഥനയും ഉൾപ്പെടുന്ന പ്രത്യേക ശുശ്രൂഷയായിരിക്കും നടക്കുക.

യോഗത്തിന്റെ കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ഫിലിപ്പ് സാമുവൽ (516-727-5646) എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.