ഫൊക്കാന കണ്‍വെൻഷനില്‍ ശശി തരൂര്‍ പങ്കെടുക്കും
വാഷിംഗ്ടണ്‍ ഡിസി: ഫൊക്കാനയുടെ 21-ാം ദേശീയ കണ്‍വെൻഷനില്‍ ഡോ. ശശി തരൂര്‍ എംപി പങ്കെടുക്കും. വാഷിംഗ്ടണ്‍ ഡിസിയില്‍ നടക്കുന്ന കണ്‍വെൻഷനില്‍ പങ്കെടുക്കാൻ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ശശി തരൂര്‍ അറിയിച്ചു.