തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; സംസ്ഥാനത്ത് 24.08 ലക്ഷം പേർ പുറത്ത്
തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൽ ഖേൽക്കർ വിളിച്ച യോഗത്തിൽ വിമർശനവുമായി രാഷ്ട്രീയ പാർട്ടികൾ.
നിലവിൽ സംസ്ഥാനത്ത് 24.08 ലക്ഷം പേർ പട്ടികയിൽ നിന്ന് പുറത്താണ്.