ഫൊക്കാനയുടെ ഓണാശംസകൾ

Aug 26, 2026 - 10:07
 0  4
ഫൊക്കാനയുടെ ഓണാശംസകൾ



ല്ലാ മലയാളികൾക്കും ഫൊക്കാനയുടെ ഓണാശംസകൾ....

വിസ്മൃതിയിലേക്ക് നിമിഷവേഗങ്ങളിൽ മാഞ്ഞുകൊണ്ടിരിക്കുന്നലോകത്തു് നിന്നും  കള്ളവും ചതിയും ഇല്ലാത്ത പൊളിവചനങ്ങൾ എള്ളോളമില്ലാത്ത   മാവേലി നാട്ടിലേക്ക് മലയാളിയെ മാടി വിളിക്കുന്ന ഉത്സവമാകട്ടെ ഓണം- പൊന്നോണം. എല്ലാ മലയാളി സുഹൃത്തുക്കൾക്കും  ഫൊക്കാന  പ്രസിഡണ്ട് ഫീലിപ്പോസ് ഫിലിപ്പ് ,സെക്രട്ടറി സന്തോഷ് നായർ,ട്രഷറർ ആന്റോ  വർക്കി എന്നിവർ  ഹൃദയം നിറഞ്ഞ ഓണാശംസകൾ  നേരുന്നു.