തിരുവനന്തപുരത്തെ വിജയം ആഘോഷിക്കാൻ അമിത് ഷാ എത്തുന്നു
തിരുവനന്തപുരം തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിലേറിയത് ആഘോഷിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എത്തും. പ്രധാനമന്ത്രി എത്തുന്നതിന് മുൻപെയാണ് അമിത് ഷാ എത്തുന്നത്. ഈമാസം 11ന് തീരുവനന്തപുരത്ത് എത്തുമെന്നാണ് വിവരം.
ഇതിനായി തിരുവനന്തപുരത്ത് വൻ ഒരുക്കങ്ങളാണ് നേതൃത്വം ഒരുക്കുന്നത്. പരിപാടിയിൽ ജനപ്രതിനിധികൾക്ക് പുറമെ പാർട്ടി ഭാരവാഹികളും പങ്കെടുക്കും.