പശ്ചിമ ബംഗാളിലും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം വരുന്നു
ന്യൂഡല്‍ഹി; തെരഞ്ഞെടുപ്പ് കമ്മീഷന്‍ പശ്ചിമ ബംഗാളിലും തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പിലാക്കാന്‍ ഒരുങ്ങുന്നു.
ബീഹാറില്‍ വിവാദ മായ നടപടികള്‍ക്കു പിന്നാലെ ബംഗാളില്‍ നവംബര്‍ ഒന്നുമുതല്‍ നടപടികള്‍ തുടങ്ങാന്‍ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നടപടികള്‍ക്കു തയ്യാറെടുക്കാന്‍ എല്ലാ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കി. വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടികള്‍ തുടങ്ങുന്നതിന് മുമ്പ് കെട്ടിക്കിടക്കുന്ന മറ്റ് ജോലികള്‍ മുഴുവന്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശ.