കലോത്സവത്തിനൊരുങ്ങി എറണാകുളം; എത്തുന്നത് 14,000 കുട്ടികൾ
കലോത്സവത്തിൽ എ, ബി, സി ഗ്രേഡുകൾ ലഭിക്കുന്നവർക്ക് യഥാക്രമം 20,15, 10 എന്നിങ്ങനെ ഗ്രേസ് മാർക്കുകൾ ലഭിക്കും. സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ സംഘാടക സമിതി ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചിരുന്നു.
കഴിഞ്ഞ വർഷം തൃശൂരിലായിരുന്നു കലോത്സവം നടത്തിയത്. കണ്ണൂർ ജില്ലയായിരുന്നു ഓവറോൾ കിരീടം സ്വന്തമാക്കിയത്