നിയമസഭാ സമ്മേളനം ജനുവരി 20 മുതല്‍; ഗവര്‍ണറോട് ശുപാർശ ചെയ്ത് മന്ത്രിസഭ

Jan 1, 2026 - 20:02
Jan 1, 2026 - 20:16
 0  4
നിയമസഭാ സമ്മേളനം  ജനുവരി 20 മുതല്‍; ഗവര്‍ണറോട് ശുപാർശ ചെയ്ത് മന്ത്രിസഭ

പതിനഞ്ചാം കേരള നിയമസഭയുടെ 16-ാം സമ്മേളനം ജനുവരി 20 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ ചെയ്യാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന അവസാനത്തെ പൂർണ്ണ സമ്മേളനമാണിത്.

രണ്ടാം പിണറായി വിജയൻ സര്‍ക്കാരിൻ്റെ അവസാന ബജറ്റ് അവതരണം ഈ സമ്മേളനത്തിൽ നടക്കും