കണ്ണിൻ മഹത്വം: കവിത, കെ. പ്രേമചന്ദ്രൻ നായർ

Oct 8, 2020 - 13:56
Mar 10, 2023 - 08:24
 0  647
കണ്ണിൻ മഹത്വം: കവിത, കെ. പ്രേമചന്ദ്രൻ നായർ

ർണ്ണ പ്രപഞ്ചത്തെയാകെയും കാണുവാൻ             

കണ്ണല്ലോ നമ്മൾക്ക് കൈവന്ന ഭാഗ്യം

കാഴ്ചയില്ലാത്തോർ തൻ ദുർവിധിയോർക്കുകിൽ

കാഴ്ചനൽകും കണ്ണിൻ മൂല്യ മറിഞ്ഞീടും 

നിത്യഅന്ധകാരത്തിന് ജന്മം മുഴുവനും   

എത്രയോ യാതനയാണന്ധർക്കുള്ളത് 

 കണ്ണിൻ മഹത്വം തിരിച്ചറിഞ്ഞെപ്പോഴും 

സംരക്ഷണം നൽകുവാൻ ഓർമ്മയുണ്ടാകേണം........! 

 

കെ. പ്രേമചന്ദ്രൻ നായർ, കടക്കാവൂർ