ജ്ഞാനപീഠ പുരസ്‌കാരം വിനോദ് കുമാര്‍ ശുക്ലക്ക്

Mar 22, 2025 - 20:48
 0  4
ജ്ഞാനപീഠ പുരസ്‌കാരം  വിനോദ് കുമാര്‍ ശുക്ലക്ക്

59ാമത് ജ്ഞാനപീഠ പുരസ്‌കാരം പ്രഖ്യാപിച്ചു. ഹിന്ദി കവിയും സാഹിത്യകാരനുമായ വിനോദ് കുമാര്‍ ശുക്ലയ്ക്കാണ് പുരസ്‌കാരം. 11 ലക്ഷം രൂപയും സരസ്വതി വിഗ്രഹവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം.

ഛത്തീസ്ഗഢ് സ്വദേശിയാണ് 88-കാരനായ വിനോദ് കുമാര്‍ ശുക്ല.