ആ നടൻ ഷൈൻ ടോം ചാക്കോ'; വിൻസി അലോഷ്യസ് പരാതി നൽകി

ഫിലിം ചേംബറിനും സിനിമയുടെ ഐസിസിക്കുമാണ് പരാതി നൽകിയത്. ലഹരി ഉപയോഗിച്ച് സെറ്റില്‍ എത്തിയ ഒരു നടന്‍ തന്നോടും സഹപ്രവര്‍ത്തകയോടും മോശമായി പെരുമാറിയെന്ന് വിൻസി ആരോപിച്ചിരുന്നു
സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിലായിരുന്നു ഷൈനിന്റെ മൊശം പെരുമാറ്റമെന്ന് വിൻസി പരാതിയിൽ പറഞ്ഞു.