കോപ്പൻ ഹേഗനില്‍ മികച്ച സ്വീകാര്യത നേടി റോബസ്റ്റ കോഫി

കോപ്പൻ ഹേഗനില്‍ മികച്ച സ്വീകാര്യത നേടി  റോബസ്റ്റ കോഫി

തിരുവനന്തപുരം: ലോകത്തെ  വ്യത്യസ്ത കാറോബസ്റ്റ കോഫിറോബസ്റ്റ കോഫി എത്തുന്നത്.

സെപ്തംബറില്‍ ബെംഗളൂരുവില്‍ നടന്ന വേള്‍ഡ് കോഫി കോണ്‍ഫറൻസില്‍ സംസ്ഥാന പ്ലാന്റേഷൻ വകുപ്പ് ഒരുക്കിയ വയനാടൻ കാപ്പിയുടെ പ്രത്യേക സ്റ്റാളിന് ലഭിച്ച പ്രതികരണം കണക്കിലെടുത്താണ് ആഗോള വിപണിയില്‍ അവതരിപ്പിച്ചത്.

ക്ലൈമറ്റ് സ്മാർട്ട് കോഫി പ്രൊജക്‌ട് മേധാവി ജി. ബാലഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോപ്പൻഹേഗനിലെ ത്രിദിന സമ്മേളനത്തില്‍ പങ്കെടുത്തത്.