പ്രശസ്ത മോഡലും, നടിയുമായ പൂനം പാണ്ഡെ അന്തരിച്ചു

പ്രശസ്ത മോഡലും, നടിയുമായ പൂനം പാണ്ഡെ അന്തരിച്ചു

പ്രശസ്ത മോഡലും, നടിയുമായ പൂനം പാണ്ഡെ അന്തരിച്ചു. സെർവിക്കല്‍ അർബുദ ബാധയെ തുടർന്നാണ് അന്ത്യം.32 വയസായിരുന്നു.ഇന്നലെ രാത്രിയോടെ പൂനം മരണത്തിനു കീഴടങ്ങിയതായി ഔദ്യോഗിക സമൂഹമാധ്യമ പേജിലാണ് വാർത്ത എത്തിയത്.

വ്യാഴാഴ്ച രാത്രി ഉത്തർപ്രദേശിലെ വസതിയിലായിരുന്നു അന്ത്യമെന്നും നടിയുടെ മനേജർ മരണവാർത്ത സ്ഥിരീകരിച്ചുവെന്നും ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.