ഭാരത ഫെന്‍സിങ് സംഘത്തെ ഭവാനി ദേവി നയിക്കും

ഭാരത ഫെന്‍സിങ് സംഘത്തെ ഭവാനി ദേവി നയിക്കും

ഫുജെയ്‌റ: പാരിസ് ഒളിംപിക്‌സ് യോഗ്യതയ്‌ക്കുള്ള ആറംഗ ഭാരത ഫെന്‍സിങ് സംഘത്തെ ഭവാനി ദേവി നയിക്കും. രണ്ട് ദിവസങ്ങളിലായി യുഎഇയിലാണ് ഫെന്‍സിങ്ങിനുള്ള ഏഷ്യയില്‍ നിന്നുളള താരങ്ങളുടെ യോഗ്യതാ മത്സരങ്ങള്‍ നടക്കുക.

കഴിഞ്ഞ തവണ ടോക്കിയോ ഒളിംപിക്‌സില്‍ ആദ്യമായി ഫെന്‍സിങ്ങില്‍ പങ്കെടുക്കുന്ന ഭാരത താരമായ് ഭവാനി ദേവി ചരിത്രം കുറിച്ചിരുന്നു