സാഹിത്യ കര്‍മ്മശ്രേഷ്ഠ പുരസ്കാരം ജസ്റ്റീസ് ഡോ.കെ.സുകുമാരന്

Jul 29, 2026 - 14:10
 0  3
സാഹിത്യ കര്‍മ്മശ്രേഷ്ഠ പുരസ്കാരം ജസ്റ്റീസ് ഡോ.കെ.സുകുമാരന്
കൊച്ചി: തകഴി ശിവശങ്കരപ്പിള്ള രൂപം നല്കിയ ''കേരള സാഹിത്യവേദിയുടെ'' ഈ വര്‍ഷത്തെ സാഹിത്യ കര്‍മ്മശ്രേഷ്ഠ പുരസ്കാരം ജസ്റ്റീസ് ഡോ.കെ.സുകുമാരന്. 25,000 രൂപയും ശില്പവും,പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ആഗസ്റ്റ് ആദ്യവാരം എറണാകുളത്തുവച്ച് നല്കുമെന്ന് സാഹിത്യവേദി പ്രസിഡന്‍റ് ജി.കെ.പിള്ള തെക്കേടത്തും സെക്രട്ടറി പി.കൃഷ്ണനും പത്രക്കുറിപ്പില്‍ അറിയിച്ചു.