പാറ്റ ; കവിത, പഞ്ഞി

Jul 23, 2026 - 14:18
 0  74
പാറ്റ ; കവിത, പഞ്ഞി
ടുക്കളയിൽ 
പാറ്റകളെല്ലാം 
ചുറുചുറുക്കോടെ 
ഇടറാതെ 
അടരാതെ 
ഓടിനടക്കും.
ഹിറ്റടിച്ചാൽ 
'നീറ്റാ'യി 
അവയുടെ 
'കാറ്റ്' പോകും! 
ഹിറ്റടിച്ചാലും 
ചാകാത്ത 'പാറ്റ'കൾ 
തെരുവീഥിയിൽ 
ഹിറ്റാകും! 
'നീറ്റ്' നീറ്റാകാനായി 
ഹിറ്റാകും!