ശബരിമല സ്വർണക്കൊള്ള; എല്ലാം സിപിഎം അറിവോടെയെന്ന് കെ മുരളീധരൻ
ശബരിമല സ്വർണക്കൊള്ള സിപിഎം നേതാക്കളുടെ അറിവോടെയെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പറഞ്ഞു.
കടകംപള്ളി സുരേന്ദ്രനിലേക്ക് മാത്രമല്ല, ദേവസ്വംമന്ത്രി വി.എന്‍ വാസവനിലേക്കും അന്വേഷണം എത്തണമെന്നും എ പത്മകുമാറിന് പിന്നില്‍ സിപിഎം ആണെന്നും കെ. മുരളീധരന്‍ ആരോപിച്ചു.