മണിപ്പൂരില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയ ഡ്രൈവറെ സുരക്ഷാ സേന രക്ഷപ്പെടുത്തി

മണിപ്പൂരില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയ ഡ്രൈവറെ സുരക്ഷാ സേന രക്ഷപ്പെടുത്തി

ണിപ്പൂരില്‍ ഭീകരർ തട്ടിക്കൊണ്ടു പോയ ഡ്രൈവറെ സുരക്ഷാ സേന രക്ഷപ്പെടുത്തി. ഇന്ത്യൻ റിസർവ് ബറ്റാലിയൻ ക്യാമ്ബിലേക്ക് സാധനങ്ങളുമായി പോയ ട്രക് ഡ്രൈവറെയാണ് തട്ടിക്കൊണ്ടു പോയത്.

സുരക്ഷാ സേനയുടെ സമയോചിത നടപടിയിലാണ് മുഹമ്മദ്‌ നൂറുദ്ധീനീയെ രക്ഷപ്പെടുത്തിയത്.

സുരക്ഷ സേന നടത്തിയ തെരച്ചിലില്‍ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. രണ്ട് സ്ഥലങ്ങളില്‍ നിന്നായി 10 ഗ്രനേഡുകള്‍ കണ്ടെടുത്തു. അതിർത്തി മേഖലയായ മോറിക്ക് സമീപമാണ് സംഭവം നടന്നത്.