മിഡിൽ ഈസ്റ്റിൽ കുടുങ്ങിയവർക്കായി പ്രത്യേക കൺട്രോൾ റൂം തുറന്ന് വിദേശകാര്യ മന്ത്രാലയം : ഹെൽപ്പ്‌ലൈൻ നമ്പർ പുറത്തിറക്കി
ന്യൂഡൽഹി: പശ്ചിമേഷ്യയിലെയും ഗൾഫ് മേഖലയിലെയും നിലവിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് വിദേശകാര്യ മന്ത്രാലയത്തിൽ പ്രത്യേക കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. രാവിലെ 9 മുതൽ രാത്രി 9 വരെ താഴെ പറയുന്ന നമ്പറുകളിൽ കൺട്രോൾ റൂമുമായി ബന്ധപ്പെടാം.
ചുവടെ കൊടുത്തിരിക്കുന്ന ഈ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് 1800118797 (ടോൾ ഫ്രീ) +91 11 2301 2113 +91 11 2301 4104 +91 11 2301 7905
മേഖലയിലെ ഇന്ത്യൻ എംബസികളുടെ അടിയന്തര കോൺടാക്റ്റ് നമ്പറുകൾ ഇപ്രകാരമാണ്:
ബഹ്‌റിൻ: +973 39418071
ഇറാൻ: +98 9128109115 / +98 912810910 / +98 912810910 / +98 932179359
ഇറാഖ്: +964 771 651 1185 / +964 770444 4899
ഇസ്രായേൽ: +972 54 7520711 / +972 54 2428378
ജോർദാൻ: +962 770422 276
കുവൈറ്റ്: +965 65501946
ലെബനൻ: +961 76860128
ഒമാൻ: +968 98282270 (വാട്ട്‌സ്ആപ്പ്) / 80071234 (ടോൾ ഫ്രീ)
ഖത്തർ: +974 55647502
റാമല്ല, പലസ്തീൻ: +970 592916418
സൗദി അറേബ്യ (റിയാദ്): +966 11 4884697 / 800 247 1234 (ടോൾ ഫ്രീ)
സൗദി അറേബ്യ (ജിദ്ദ): +966 126648660 / +96612 2614093
യുണൈറ്റഡ് അറബ് എമിറേറ്റ്സ്: +971 543090571 (വാട്ട്‌സ്ആപ്പ്) / 800 46342 (ടോൾ ഫ്രീ).