യു എസ് കെ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് ആവേശകരമായി സമാപിച്ചു
കുവൈറ്റ്: യുണൈറ്റഡ് സ്മാഷ് കുവൈറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യു എസ് കെ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് ആവേശകരമായി സമാപിച്ചു. ഫെബ്രുവരി 12, 13 തീയതികളിൽ അഹമ്മദിയിലെ സ്മാഷ് ബാഡ്മിന്റൺ കോർട്ടിൽ നടന്ന മത്സരങ്ങൾക്ക് നിരവധി കായികപ്രേമികൾ സാക്ഷിയായി.
യുണൈറ്റഡ് സ്മാഷ് കുവൈറ്റിന്റെ പ്രഥമ ടൂർണമെൻ്റിനു പ്രസിഡൻറ് ലിബു പായിപ്പാടൻ നേതൃത്വം നൽകി.
ടൂർണമെൻ്റിലെ സ്പോ മിസ്റ്റർ സജാദ്,
GEPS മാനേജർ ബിനു തോമസ്, Al Ansari Sails കോഡിനേറ്റർ എന്നിവർ ടൂർണമെൻ്റിൽ സന്നിഹിതരായിരുന്നു.
1. USK Intra വിഭാഗം നവീൻ & റോഹൻ , അരുണ്‍ സസി & മജീദ്- 2. Lower Intermediate വിഭാഗം
അവനീത് കൗർ & പ്രദീപ് ധാൻ & ഗ്ലെൻ - 3. Higher Intermediate വിഭാഗംഅവനീത് കൗർ & ശ്രുതി
രതീഷ് & പർവേസ്
4. Advance വിഭാഗം
സുനീർ & ബാദർ
വിഷ്ണു സി & ഷിറോജ്
5. 85+ വിഭാഗം
ജ്യോതിരാജ് & ബിനോജ്
നൗഷാദ് & ജോളി I N
6. Professional വിഭാഗം
അരവിന്ദ് & വിഷ്ണു സി
അനീഫ് & നവിൽ ബി. ജനറൽ സെക്രട്ടറി ഷുഹൈബ്,ട്രഷറർ രിഫായി, വൈസ് പ്രസിഡൻറ് റിഷാദ്, ടൂർണമെന്റ് കോഓർഡിനേറ്റർമാരായ ദീപേഷ്, റാഗിൻ, കൂടാതെ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. iSmash Coach സജീദ്, Victor Coach യാഷിൻ ബോസ്, ഇംത്യാസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.