മൂന്നാർ ഗംഗോത്രിയുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി സ്കൂളുകൾ ആരംഭിക്കുന്നു 

മൂന്നാർ ഗംഗോത്രിയുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി സ്കൂളുകൾ ആരംഭിക്കുന്നു 
മൂന്നാറിലുള്ള ഗംഗോത്രിയുടെ wholistic education development programmeന്റെ ഭാഗമായി കമ്മ്യൂണിറ്റി സ്കൂളുകൾ ആരംഭിക്കുന്നു 
 
ഓരോ കുട്ടിയും പാഠ്യ- പാഠ്യേതര വിഷയങ്ങളിൽ  മികവുള്ളവരായി മാറുക.
Multiple Intelligence -കൾ പരമാവധി വളർത്തുക തുടങ്ങിയവ ലക്ഷ്യമിടുന്ന experiential training program ആണ് Community School.
 
പ്രത്യേകം തയ്യാറാക്കിയ കരിക്കുലം ഉപയോഗിച്ച് പരിശീലനം ലഭിച്ച ഒരു ടീമാണ് കമ്മ്യൂണിറ്റി സ്കൂളിന് നേതൃത്വം കൊടുക്കുന്നത്.
 
ഒന്ന് മുതൽ പത്ത് വരെ ക്ലാസ്സുകളിലെ കുട്ടികളാണ് പങ്കെടുക്കുന്നത്.
ടാങ്ക് കുടി, ചെമ്പകത്തൊഴു കുടി തുടങ്ങി 6 ഇടങ്ങളിലാണ് തുടക്കം.
 
ഒപ്പം മുതിർന്നവർക്ക് NlOS ൽ പത്താം ക്ലാസ്സും +2 വുംvപഠിക്കുന്നതിനുള്ള ബാച്ചുകളും ഉണ്ട്.
 
വിദ്യാഭ്യാസമാണ് വികസനം.
 
Gangothri
Tribelife initiative @Munnar.
Tel.9447703408.