സ്ത്രീകൾക്ക് സൗജന്യ യാത്ര: നർമ്മം

Jun 16, 2026 - 20:05
 0  2
സ്ത്രീകൾക്ക് സൗജന്യ യാത്ര: നർമ്മം

   ഡോ. ജേക്കബ് സാംസൺ 

ഭാര്യ രാവിലെ ഉടുത്തൊരുങ്ങുന്നത് കണ്ടപ്പോൾ ഭർത്താവ് ചോദിച്ചു:

 " എങ്ങോട്ടാ രാവിലെ ബാഗും തൂക്കിയിറങ്ങുന്നത്?"  "സാധനങ്ങൾ വാങ്ങാൻ. ഇനി മുതൽ എല്ലാത്തിനും ഞാൻ പോയ്ക്കൊള്ളാം എനിക്കാകുമ്പോൾ ബസ് ചാർജ്ജ് കൊടുക്കേണ്ടല്ലോ"  

"മതി, നീ പോയാൽ മതി. ഞാനത് അങ്ങോട്ട് പറയാനിരിക്കുകയായിരു ന്നു."  പദ്ധതികൊണ്ട് ആണുങ്ങൾക്കുള്ള ഗുണമോർത്ത് ഭർത്താവ് ചിരിച്ചു.