മദ്യപിച്ച്‌ പോലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചു; നടൻ വിനായകൻ അറസ്റ്റില്‍

മദ്യപിച്ച്‌ പോലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചു; നടൻ വിനായകൻ അറസ്റ്റില്‍

കൊച്ചി : നടൻ വിനായകൻ അറസ്റ്റില്‍. പോലീസ് സ്റ്റേഷനില്‍ എത്തിയ നടൻ മദ്യപിച്ച്‌ ബഹളം വെച്ചതിനാണ് അറസ്റ്റ്.

കൊച്ചി നോര്‍ത്ത് പോലീസാണ് വിനായകന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നടൻ മദ്യപിച്ച്‌ പോലീസ് സ്റ്റേഷനില്‍ എത്തി ബഹളം ഉണ്ടാക്കുകയായിരുന്നുയെന്ന് പോലീസ് അറിയിച്ചു. ഇതെ തുടര്‍ന്നാണ്  അറസ്റ്റ്.