വൈലോപ്പിള്ളി ശ്രീധരമേനോൻ സ്മൃതി സാഹിത്യ ശ്രേഷ്ഠ പുരസ്കാരം രഞ്ജി ഏറാമല ഏറ്റുവാങ്ങി

Jul 11, 2026 - 14:42
 0  6
വൈലോപ്പിള്ളി ശ്രീധരമേനോൻ സ്മൃതി സാഹിത്യ ശ്രേഷ്ഠ പുരസ്കാരം  രഞ്ജി ഏറാമല ഏറ്റുവാങ്ങി

വൈലോപ്പിള്ളി ശ്രീധരമേനോൻ സ്മൃതി സാഹിത്യ ശ്രേഷ്ഠ പുരസ്കാരം - 2026 ഗുരുവായൂർ ടൗൺ ഹാളിൽ വെച്ച് കവി പ്രഭാവർമ്മയിൽ നിന്നും എഴുത്തുകാരൻ രഞ്ജി ഏറാമല ഏറ്റുവാങ്ങി.

കേരള ഗ്രന്ഥശാല സംഘത്തിന്റെ പിതാവ് പി എൻ പണിക്കരുടെ ഓർമ്മയിൽ എഴുതിയ പി എൻ എന്ന കൃതിയും ഇതിനോടകം പുറത്തിറങ്ങിയ  നിരവധി ആൽബങ്ങളുടെയും ഭക്തിഗാനങ്ങളുടെയും സ്കൂൾ പ്രവേശനോത്സവഗാനങ്ങളുടെയും  ഹ്രസ്വ സിനിമയുടെയും കവിതകളുടെയും രചനയും സംവിധാനവും നിർമ്മാണവും ഒരുക്കി  സാഹിത്യ മേഖലക്ക് നൽകിയ സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം.