രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരേ കേസെടുക്കാന്‍ നിര്‍ദേശം
പാലക്കാട്: രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ സിപിഎം നേതാവും നിലമ്ബൂര്‍ എംഎല്‍എയുമായ പി വി അന്‍വറിനെതിരേ അന്വേഷണം നടത്തി കേസെടുക്കാന്‍ കോടതി നിര്‍ദേശം.