മരിച്ചിട്ടില്ല, ഞാനിവിടെയുണ്ട് ; പൂനം പാണ്ഡേ : മരണവാര്‍ത്ത പ്രചരിപ്പിച്ചത് നടി തന്നെ

മരിച്ചിട്ടില്ല, ഞാനിവിടെയുണ്ട് ; പൂനം പാണ്ഡേ : മരണവാര്‍ത്ത പ്രചരിപ്പിച്ചത് നടി തന്നെ

രിച്ചിട്ടില്ലെന്നും താന്‍ ജീവനോടെയുണ്ടെന്നും നടിയും മോഡലുമായ പൂനം പാണ്ഡേ. ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് പൂനം ഇക്കാര്യം അറിയിച്ചത്.

താന്‍ മരണപ്പെട്ടിട്ടില്ലെന്നും തന്റെ മരണവാര്‍ത്ത പ്രചരിപ്പിച്ചത് സെര്‍വിക്കല്‍ കാന്‍സറിന്റെ ബോധവത്ക്കരണത്തിനായാണെന്നും പൂനം വീഡിയോയില്‍ പറയുന്നു.