“ഒരുവട്ടിപ്പൂവുമായി” – പുതിയ ഗാനം റിലീസ്

Aug 26, 2025 - 19:14
Aug 26, 2025 - 19:20
 0  15
“ഒരുവട്ടിപ്പൂവുമായി” – പുതിയ ഗാനം റിലീസ്

ഗാനപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരുവട്ടിപ്പൂവുമായി എന്ന പുതിയ പാട്ട്, ഓണസമ്മാനമായി  പുറത്തിറങ്ങി. വരികൾ രചിച്ചത് റോയ് പഞ്ഞിക്കാരൻ.  സംഗീതം ഒരുക്കിയത് അനിറ്റ്, ശബ്ദം  നൽകിയവർ വിഷ്ണുവും അർച്ചനയും. 

സംഗീതത്തിന്റെ പുതുമയും വരികളുടെ സൗന്ദര്യവും കൊണ്ട് ഈ ഗാനം ശ്രോതാക്കളെ ആകർഷിക്കും. പുറത്തിറങ്ങിയ ഉടനെ തന്നെ സോഷ്യൽ മീഡിയയിലും സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലും ഗാനത്തിന് മികച്ച പ്രതികരണം ലഭിക്കുകയാണ്.


https://youtu.be/MNWY0_SlOkU?si=ilq7RTaKGh-01nZn