എമ്പുറാൻ ട്രെയ്‌ലർ റിലീസ് – ടൈം സ്ക്വയർ ബിൽബോർഡിൽ! മാർച്ച് 16, 2025: ടൈം സ്ക്വയർ, ന്യൂയോർക്ക്

ജോർജ് തുമ്പയിൽ
അമേരിക്കയിലെ ആദ്യത്തെ വലിയ ലാലേട്ടൻ ഫാൻസ് മീറ്റ്!
സ്ഥലം: ബിൽബോർഡ്, 1560 ബ്രോഡ്വേ (46-ാം, 47-ാം സ്ട്രീറ്റുകൾക്കിടയിൽ), പെലേ സ്റ്റോറിന് മുകളിൽ
ലാലേട്ടൻ ആരാധകർ ഒന്നിക്കുമ്പോൾ, 'എമ്പുറാൻ' ട്രെയ്‌ലർ ടൈം സ്ക്വയർ ബിൽബോർഡിൽ തികച്ചും വ്യത്യസ്തമായ അനുഭവം!
സമയം: വൈകുന്നേരം 4:00
പ്രധാന ആകർഷണം:
കലാശ്രി സ്കൂൾ ഓഫ് ആർട്സ്-ന്റെ മനോഹരമായ നൃത്തപ്രകടനം
ജിത്തു ജോബ് കോട്ടാരക്കര & പ്രീന മോൻസി നയിക്കുന്ന മനോഹര നൃത്തസംഘം
വീഡിയോഗ്രഫി & ഫോട്ടോഗ്രാഫി: ബെൻസി ആരേക്കൽ, സനു ജോസഫ്, റോഷിൻ ജോർജ്ജ്
ഡ്രംസ്: റോഷിൻ മാമ്മൻ & ടീം
ഫാൻസ് മീറ്റ് കോഓർഡിനേറ്റർമാർ:
സഞ്ജയ് ഹരിദാസ്
ഗിഗിൻ രാഘവൻ
റോഷിൻ ജോർജ്ജ്
അലക്‌സ് ജോർജ്ജ്
ബിജോ കൈത്തക്കോട്ടിൽ
സ്വറൂപ്പ് ബോബൻ
വിശേഷ നന്ദി: ന്യൂസ് ചാനലുകൾ
എല്ലാവരും വെള്ള ഷർട്ടും മുണ്ടുമണിഞ്ഞ് ഒരുമിക്കാം!