നീറ്റ് യുജി 2024 : അപേക്ഷ തീയതി നീട്ടി

നീറ്റ് യുജി 2024 : അപേക്ഷ തീയതി നീട്ടി

നീറ്റ് യുജി 2024 അപേക്ഷ തീയതിമാര്‍ച്ച്‌ 16 വരെ നീട്ടി . മാര്‍ച്ച്‌ 16 രാത്രി 10.50 വരെയാണ് അപേക്ഷിക്കാനുള്ള സമയം.

11.50 നുള്ളില്‍ അപേക്ഷ ഫീസ് സമര്‍പ്പിക്കണം. ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാം.

അപേക്ഷ സമര്‍പ്പിക്കുമ്ബോള്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ നീറ്റ് യുജി ഹെല്‍പ്പ്‌ലൈനില്‍ ബന്ധപ്പെടാം. ഹെല്‍പ്പ്‌ലൈന്‍ നമ്ബര്‍: 011-40759000 ഇമെയില്‍: [email protected]വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം - nta.ac.in മെയ് 5നാണ് പ്രവേശന പരീക്ഷ.