സംവിധായകൻ ജോഷിയുടെ വീട്ടില്‍‌ മോഷണം

സംവിധായകൻ ജോഷിയുടെ വീട്ടില്‍‌ മോഷണം

കൊച്ചി : സിനിമ സംവിധായകൻ ജോഷിയുടെ വീട്ടില്‍‌ മോഷണം. ഇന്നലെ രാത്രിയാണ് കൊച്ചി പനമ്ബിള്ളി നഗറിലെ വീട്ടില്‍ മോഷണം നടന്നത്.

ഒരു കോടിയോളം മൂല്യമുള്ള സ്വര്‍ണവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടുവെന്നാണ് റിപോര്‍ട്ടുകള്‍. മോഷ്ടാവ് അടുക്കള വഴി അകത്തുകയറുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.