ഗബ്രിയേല്‍ മാര്‍കേസിന്റെ 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' വെബ്‌സീരീസാകുന്നു

ഗബ്രിയേല്‍ മാര്‍കേസിന്റെ 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' വെബ്‌സീരീസാകുന്നു

ലോകപ്രശസ്ത എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ മാസ്റ്റർപീസ് നോവല്‍ 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' വെബ്‌സീരീസാക്കുന്നു.

'വണ്‍ ഹണ്ട്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റ്യൂഡ്' എന്ന പേരില്‍ തന്നെ തയാറാക്കിയ വെബ് സീരീസ് നെറ്റ്ഫ്‌ളിക്‌സ് ആണ് പുറത്തിറക്കുന്നത് . ലോറ മോറയും അലക്‌സ് ഗാർസിയ ലോപ്പസും ചേർന്ന് സംവിധാനം ചെയ്തിരിക്കുന്ന പരമ്ബരയില്‍ കൊളംബിയയിലേയും ലാറ്റിന്‍ അമേരിക്കയിലേയും പ്രമുഖ താരങ്ങളാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.