ഇസ്രയേലേക്കുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവച്ച്‌ എയര്‍ ഇന്ത്യ

ഇസ്രയേലേക്കുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവച്ച്‌ എയര്‍ ഇന്ത്യ

ല്‍ഹി: പശ്ചിമേഷ്യൻ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകള് താത്കാലികമായി നിര്ത്തിവച്ച്‌ എയര് ഇന്ത്യ.

ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നുള്ള പശ്ചിമേഷ്യന്‍ സാഹചര്യമാണ് വിമാന സര്‍വീസുകള്‍ നിര്‍ത്താന്‍ കാരണം. നിലവില്‍ ഏപ്രില്‍ 30 വരെയാണ് സര്‍വീസുകള്‍ നിര്‍ത്തിയതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.