കാട്ടാന വീട് തകര്‍ത്തു; അമ്മയും മകനും ഓടി രക്ഷപ്പെട്ടു

കാട്ടാന വീട് തകര്‍ത്തു; അമ്മയും മകനും ഓടി രക്ഷപ്പെട്ടു

തിരപ്പിള്ളി പ്ലാന്റേഷന്‍ മേഖലയില്‍ കാട്ടാന വീട് തകര്‍ത്തു. തോട്ടം തൊഴിലാളി ശ്രീജയുടെ വീടാണ് ഭാഗികമായി തകര്‍ത്തത്.

പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ശ്രീജയും മകനും ഓടി രക്ഷപ്പെട്ടു