മൃത്യുഞ്ജയം: മിനിക്കവിത, എം.തങ്കച്ചൻ ജോസഫ്
ആദരാഞ്ജലി
മരണത്തിലൂടെ അഞ്ചുകുഞ്ഞുങ്ങൾക്ക് ജീവൻ പകർന്ന കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ് ആലിൻ ഷെറിൻ എബ്രഹാം( പത്തുമാസം)
വിടരുംമുമ്പേ കൊഴിഞ്ഞപൂവേ
തുടരുന്നു നീയൊരു നവ്യലോകേ
പകരുന്നു പ്രാണൻ നീ പാരിന്റെ പൂക്കളിൽ
*മൃതിയെ ജയിച്ചു പറന്നകന്നു
അടരാത്തസ്‌മൃതികൾ തന്നോമലേ നീ..