വെടിയുണ്ടയുടെ  വിലാപം; കുറുംകവിത: പഞ്ഞി 

Jan 30, 2025 - 16:51
Jan 30, 2025 - 17:04
 0  48
വെടിയുണ്ടയുടെ  വിലാപം; കുറുംകവിത: പഞ്ഞി 


 
വട്ടക്കണ്ണട
വട്ടമേശ
സത്യം 
അഹിംസ
ഇവയിലൂടെ 
തുളഞ്ഞു കയറിയ 
ഒരു വെടിയുണ്ട 
ഇന്നും  വിലപിക്കുന്നു!