ഇന്ത്യൻ നാവിക സേനയ്ക്ക് നേരെ സൊമാലിയൻ കടല്‍കൊള്ളക്കാരുടെ വെടിവെപ്പ്

ഇന്ത്യൻ നാവിക സേനയ്ക്ക് നേരെ സൊമാലിയൻ കടല്‍കൊള്ളക്കാരുടെ വെടിവെപ്പ്. തട്ടികൊണ്ടു പോയ കപ്പല്‍ മോചിപ്പിക്കുന്നതിനിടയിലാണ് ആക്രമണം നടന്നത്.

വെടിവെപ്പിന്റെ ദൃശ്യങ്ങള്‍ നാവികസേന പുറത്തുവിട്ടു.  നാവികസേന കപ്പല്‍ വീണ്ടെടുത്തു.

കഴിഞ്ഞ ഡിസംബർ 14 ന് സൊമാലിയൻ കടല്‍ക്കൊള്ളക്കാർ തട്ടികൊണ്ടുപോയ കപ്പല്‍ മോചിപ്പിക്കുന്നതിനുള്ള ദൗത്യം ഇന്ത്യൻ നാവികസേന ആരംഭിച്ചിരുന്നു.

ഇന്നലെ ഈ കപ്പല്‍ കണ്ടെത്തുകയും തുടർന്ന് കടല്‍കൊള്ളക്കാരുമായി ഏറ്റുമുട്ടലുണ്ടാവുകയുമായിരുന്നു. ഹെലികോപ്റ്ററില്‍ കപ്പല്‍ നിരീക്ഷിക്കാനെത്തിയ നാവികസേനയ്ക്ക് നേരെ വെടിവെപ്പുണ്ടാവുകയായിരുന്നു.