വോട്ടെണ്ണൽ തുടങ്ങി: യു ഡി എഫ് 94 സീറ്റില്‍ ലീഡ് ചെയ്യുന്നു; 14 മന്ത്രിമാരും പിന്നില്‍
സംസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിച്ചു. വോട്ടിംഗ് യന്ത്രങ്ങളിൽ നിന്നുള്ള വോട്ടുകളും എണ്ണി തുടങ്ങി. 140 മണ്ഡലകളിൽ 138 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്.
അതുപ്രകാരം, യുഡിഎഫ് 97, എൽഡിഎഫ് 37, എൻഡിഎ 5 എന്ന നിലകളാണ് ആദ്യ ഒരുമണിക്കൂറിലെ വോട്ടെണ്ണൽ രേഖപ്പെടുത്തുന്നത്. നിലവിലെ മന്ത്രിമാരായ ഒ. ആർ കേളു, വീണ ജോർജ്, കെബി ഗണേഷ് കുമാർ എന്നിവരെല്ലാം തന്നെ പിന്നിലാണ്.