ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകുന്നു

ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം  വൈകുന്നു

കോഴിക്കോട്: ഷാർജ-കോഴിക്കോട് വിമാനം ആറു മണിക്കൂറിലേറെ വൈകുന്നു

ഇന്ന് വൈകുന്നേരം 4.30ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് IX 352 വിമാനമാണ് വൈകുന്നത്.

രാത്രി 10.45നാണ് ഇനി വിമാനം യാത്ര പുറപ്പെടുക. യാത്രക്കാർ വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് അറിയിപ്പ് ലഭിച്ചത്