ഇഫിയാ അബാക്കസ് സെൻറർ തുടങ്ങുന്നവർക്കായി കോട്ടയം ബേക്കർ ഹില്ലിലെ ലിവിങ് ലീഫ് ഓഫീസിൽ ഒക്ടോബർ 6, 7 തീയതികളിൽ പരിശീലനം

ഇഫിയാ അബാക്കസ്  സെൻറർ തുടങ്ങുന്നവർക്കായി കോട്ടയം  ബേക്കർ ഹില്ലിലെ  ലിവിങ് ലീഫ് ഓഫീസിൽ  ഒക്ടോബർ 6, 7  തീയതികളിൽ പരിശീലനം
കോട്ടയം: ഇഫിയാ അബാക്കസ്  സെൻറർ തുടങ്ങുവാനാഗ്രഹിക്കുന്നവർക്കുള്ള  ഫാക്കൽറ്റി, ഒന്നാംഘട്ട പരിശീലനം ഒക്ടോബർ 6, 7 ( വെള്ളി ശനി) ദിവസങ്ങളിൽ കോട്ടയത്ത് ബേക്കർ ഹില്ലിലുള്ള ലിവിങ് ലീഫിൻ്റെ ഓഫീസിൽ വെച്ച് നടത്തുന്നു . ബിരുദമുള്ള സ്ത്രീകൾക്ക് ഫാക്കൽറ്റിയാകാം. രാവിലെ 10.30 മുതൽ വൈകുന്നേരം 4 വരെയാണ് പരിശീലനം. കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ വരുമാനം നേടാം. ഒരു എഡ്യൂപ്രണറാകാനാഗ്രഹിക്കുന്നവർ  ഉടൻ വിളിക്കുക.
 
 
Living leaf,
Baker hill,
Kottayam 686001.
Tel.9447703408