ഇ. ശ്രീധരന്റെ അതിവേഗ പാത; മാറ്റങ്ങൾ നിർദ്ദേശിച്ച് വിദ​ഗ്ധ സമിതി

Jul 15, 2026 - 20:01
 0  7
ഇ. ശ്രീധരന്റെ അതിവേഗ പാത; മാറ്റങ്ങൾ നിർദ്ദേശിച്ച് വിദ​ഗ്ധ സമിതി

മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച അതിവേ​ഗ പാതയിൽ മാറ്റങ്ങൾ ആവശ്യമാണെന്ന് വിദ​ഗ്ധ സമിതി. നിലവിലെ ഘടനയിലും സാമ്പത്തിക നിർദ്ദേശങ്ങളിലും മാറ്റം വേണമെന്ന് സമിതി ചൂണ്ടിക്കാട്ടി.

ക്രൗഡ് ഫണ്ടിംഗുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സാധ്യമാകുമോ എന്ന സംശയമാണ് സമിതി മുന്നോട്ടുവെച്ചത്.