തിരുവനന്തപുരം-മസ്കറ്റ് റൂട്ടില്‍ സലാം എയര്‍ സര്‍വീസ് പുനരാരംഭിച്ചു

തിരുവനന്തപുരം-മസ്കറ്റ് റൂട്ടില്‍ സലാം എയര്‍ സര്‍വീസ് പുനരാരംഭിച്ചു

തിരുവനന്തപുരം: സലാം എയര്‍ സര്‍വീസ് തിരുവനന്തപുരം-മസ്കറ്റ് റൂട്ടില്‍പുനരാരംഭിച്ചു. തിങ്കള്‍, വ്യാഴം ദിവസങ്ങളിലാണ് സര്‍വീസ് നടത്തുക.

രാവിലെ 3.25ന് മസ്കറ്റില്‍ നിന്ന് എത്തുന്ന വിമാനം 4.10ന് തിരിച്ചു പോകും. ഈ റൂട്ടില്‍ ഒമാൻ എയര്‍ലൈൻസും സര്‍വീസ് നടത്തുന്നുണ്ട്.