ഹെലികോപ്റ്ററില്‍ കയറുന്നതിനിടെ വഴുതി വീണ് മമതാ ബാനര്‍ജിയ്ക്ക് പരിക്ക്

ഹെലികോപ്റ്ററില്‍ കയറുന്നതിനിടെ വഴുതി വീണ് മമതാ ബാനര്‍ജിയ്ക്ക് പരിക്ക്

കൊല്‍ക്കത്ത: ഹെലികോപ്റ്ററില്‍ കയറുന്നതിനിടെ വഴുതി വീണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്ക് പരിക്ക്. ബംഗാളിലെ ദുര്‍ഗാപുരില്‍ നിന്ന് ഹെലികോപ്റ്ററില്‍ കയറുന്നതിനിടെയാണ് അപകടം ഉണ്ടായത്.

https://twitter.com/i/status/1784139791212454305

സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉടന്‍ സഹായത്തിനെത്തിയതിനാല്‍ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ ബംഗാളിലെ അസന്‍സോളിലേക്കുള്ള യാത്ര തുടര്‍ന്നു.